ചുണങ്ങ്, വട്ടച്ചൊറി, എന്നിവക്ക് ഇതിലും നല്ലൊരു മാർഗ്ഗം വേറെയില്ല..
ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ചര്‍മ്മവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. ചര്‍മ്മ രോഗങ്ങളില്‍ എപ്പോഴും പേടിക്കേണ്ട ഒന്ന് തന്നെയാണ് ചുണങ്ങ്, വട്ടച്ചൊറി എന്നിവ. ചുണങ്ങ് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. ഒരിക്കലും ജന്മനാ ഉണ്ടാവുന്ന ഒരു രോഗമല്ല ഇത്.
പലപ്പോഴും ചര്‍മ്മത്തില്‍ വിയര്‍പ്പുണ്ടെങ്കില്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്നു. ഇത് ചുണങ്ങില്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നു. പകരുന്ന അസുഖമായതിനാല്‍ ഇത് പലപ്പോഴും പല വിധത്തില്‍ മറ്റുള്ളവര്‍ക്ക് പകരുന്നു. ശരീരത്തിലെ മെലാനിന്‍ ക്രമരഹിതമായി പടരുന്നതാണ് ഇതിനു കാരണമാകുന്നത്. സ്ത്രീയ്ക്കും പുരുഷനും ഈ പ്രശ്നമുണ്ടാകാം. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഇതു വരുന്നതായി കണ്ടുവരുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് കാരണം. ഒരു സ്ഥലത്തു നിന്നും മറ്റിടങ്ങളിലേയ്ക്കു പകരുന്നത ഒന്നാണിത്.
പലപ്പോഴും ആവിയും ചൂടും ഉള്ള സാഹചര്യങ്ങളില്‍ ഈ രോഗം പെട്ടെന്ന് പകരുന്നു. ചുണങ്ങ് മാറുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.
ഇതിന് പരിഹാരമായി ഓയിന്റ്മെന്റുകളും മറ്റും ലഭിയ്ക്കും. ഇതല്ലാതെ പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, വീഡിയോ കാണാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NiSha Home Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.