ചേമ്പിന്റ ഇലയും തണ്ടും കളയല്ലേ… തനി നാടൻ രീതിലൊരു ചേമ്പില തണ്ട് തോരൻ തയാറാക്കാം..

ചേമ്പ് കഴിക്കുന്നത് ആരോഗ്യമുള്ള മുടിയ്ക്കും വളരെ നല്ലതാണ്. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നതു കൊണ്ട് താരനേയും, തലമുടി കൊഴിച്ചിലിനേയും, കഷണ്ടിയേയും ഒരു അളവ് വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ചേമ്പിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാത്സ്യം തുടങ്ങിയവ സഹായിക്കുന്നു. ചേമ്പിന്‍ തണ്ടില്‍ നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ് എന്നിവ ചേമ്പിന്‍ തണ്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ചേമ്പിന്റ ഇലയും തണ്ടും കളയല്ലേ… തനി നാടൻ രീതിലൊരു ചേമ്പില തണ്ട് തോരൻ തയാറാക്കാം. നമ്മൾ എല്ലാരും ചേമ്പ് കഴിച്ചിട്ടുണ്ടാവും. എന്നാൽ ഇത് ചെമ്പിന്റെ തണ്ട് കൊണ്ട് ഈ പ്രത്യേകതരം ചേമ്പില തോരൻ ഒന്ന് വച്ച് നോക്കു.

ഒരു അടിപൊളി തോരൻ ഈസിയായി നമ്മുക്ക് വീട്ടിൽ ഉണ്ടാകാവുന്നതേയുള്ളു. അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like: