ചേനപ്പൂവ് തോരൻ വെച്ചു കഴിച്ചിട്ടുണ്ടോ?
കരയിലെ ഏറ്റവുംവലിയ പൂവുകളിലൊന്നാണ് എലിഫെന്റ് ഫുട്യാന്‍ എന്നു വിളിക്കുന്ന ചേനപ്പൂവ്. ചേനപ്പൂവ് പ്രത്യേകം അരിഞ്ഞ് മസാലക്കൂട്ട് ചേര്‍ച്ച് പാചകം ചെയ്താല്‍ ഇറച്ചിരൂചി മാറി നില്ക്കും.
വളരേ രുചിയേറിയതും പോഷക ഗുണങ്ങൾ ഉള്ളതുമാണ് ചേനപ്പൂവ്. ചേനപ്പൂവു കൊണ്ട് മറ്റു പല വിഭവങ്ങളും നമുക്ക് പരീക്ഷിക്കാവുന്നതാണ്. ഏകദേശം കൂണിനോട് സാമ്യമുണ്ട് ഇതിന്റെ രുചി. നമ്മുടെ പറമ്പുകളിൽ കാണുന്ന ചേനപ്പൂവ് കൊണ്ട് തോരൻ എങ്ങനെ രുചികരമായി തയ്യാറാക്കാമെന്നു പറഞ്ഞു തരികയാണ് നമ്മുടെ അന്നമ്മച്ചേട്ടത്തി.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.