😋അപ്പ ചട്ടിയിൽ ഉണ്ടാക്കാം 10 മിനുട്ടിൽ..

കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് കേക്ക് വിഭവങ്ങൾ. വെറും 10 മിനുട്ടിൽ നമ്മുടെ വീട്ടിലുള്ള അപ്പ ചട്ടിയിൽ ഉണ്ടാക്കാം നല്ല സ്പോന്ജ് കേക്ക് 😋 കേക്ക് ഉണ്ടാക്കാൻ നമ്മളെ പിന്തിരിപ്പിക്കുന്നത് അതുണ്ടാക്കാൻ വേണ്ട സാമഗ്രികൾ എല്ലാ എന്നുള്ളതുകൊണ്ടാണ്. എന്നാൽ ഈ ഓവൻ ഒന്നും ഇല്ലാതെയും നല്ല അടിപൊളി കേക്ക് ഉണ്ടാക്കാം.

കുറഞ്ഞ ചേരുവകൾ കൊണ്ട് കൊതിയൂറും കേക്ക് ഉണ്ടാക്കിയെടുക്കാം. കുട്ടികൾ വളരെ ഇഷ്ട്ടപെടുന്ന ഒന്നായിരിക്കും ഇത്. നമ്മുടെ കുട്ടികൾക്ക് ഫ്രഷ് ആയ മായം ചേർക്കാത്ത കേക്ക് വീട്ടിൽ തയ്യാറാക്കാം.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.