20 ബിരിയാണി ടിപ്സ്
നമ്മുടെ പ്രിയ ഭക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ് ബിരിയാണി. വിശേഷാവസരങ്ങളിലും അല്ലാതെയുമെല്ലാം ഈ വിഭവം നമ്മുടെ ഊണ്മേശയില് സ്ഥാനം പിടിയ്ക്കാറുണ്ട്. എന്നാല്‍ മിക്കവര്‍ക്കും വീട്ടില്‍ തയ്യാറാക്കാന്‍ മടിയാണ്. ചില ടിപ്സുകള്‍ പരീക്ഷിച്ചാല്‍ നിങ്ങള്‍ക്കും രുചികരമായ ബിരിയാണി തയ്യാറാക്കാം
സ്വാദുള്ള ബിരിയാണി ഉണ്ടാക്കുകയെന്നതാണ് കൂടുതല്‍ പ്രധാനം. ഇതിനായി ചില സിപിംള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ മതിയാകും. നല്ല സ്വാദുള്ള, പല ഹോട്ടലുകളിലും ലഭിയ്ക്കുന്ന തരം ബിരിയാണി നമുക്കു തന്നെ വീട്ടിലുണ്ടാക്കാം.
നല്ല നീളം കൂടിയ അരിയാണ് തനതു ബിരിയാണിയ്ക്കു വേണ്ടത്. ബിരിയാണിയിക്കു ബസ്മതി അരിയാണ് നല്ലത്. ഇതല്ലെങ്കില്‍ ബിരിയാണി അരി എന്ന പേരിലും അരി ലഭിയ്ക്കും. ബിരിയാണിയ്ക്കു രുചി ലഭിയ്ക്കാന്‍ ഏറ്റവും നല്ലത് നെയ്യില്‍ ഉണ്ടാക്കുന്നതാണ്. ഇങ്ങനെ ബിരിയാണിയുണ്ടാക്കുന്നതിൽ എക്സ്പെർട്ട് കൂടുതൽ ടിപ്സ് അറിയണ്ടേ. വീഡിയോ കാണാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി biriyani tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.