ആഴ്ചയിൽ ഒരിക്കൽ പപ്പായ ഇല ജ്യൂസ് ഇങ്ങനെ തയാറാക്കി കുടിച്ചാൽ..
പപ്പായ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള പപ്പായ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാനാവും. അതുകൊണ്ട് ഇനി പഴം കഴിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ ഇലകൊണ്ടുള്ള ജ്യൂസും കുടിച്ചാലോ.. പോഷകസമ്പന്നമാണ് പപ്പായ ഇല.
രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. എന്നാല്‍ പപ്പായ ഇലയില്‍ അടങ്ങിരിക്കുന്ന ചിമോപാപിന്‍, പാപിന്‍ എന്നി രണ്ട് എന്‍സൈമുകള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരം കൂടിയാണിത്. ശരീരഭാഗങ്ങളിലുണ്ടാകുന്ന നീരും മറ്റും തടയാനും പപ്പായയില ജ്യൂസ് നല്ലതാണ്. രക്തത്തിലെ ഗ്ലുക്കോസിന്റെ തോത് കുറയ്ക്കുന്നതിനാല്‍ പപ്പായ ഇല ജ്യൂസ് പ്രമേഹരോഗികള്‍ക്കും ഗുണംചെയ്യും. പപ്പായ എല്ലാ ജൂസിന്റെ കൂടുതൽ ഗുണങ്ങളെക്കുറിച്ച് അറിയാം. വീഡിയോ കാണാം
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.