ബാത്ത്റൂം ഷവറിൽ വെള്ളം മൂന്നിരട്ടി സ്പീഡിൽ വരാൻ ഇങ്ങനെ ചെയ്യൂ…

ബാത്ത്‌റൂം ഫിറ്റിംഗ്‌സില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഷവറിങ്ങ് ടാപ്പ്. ഷവറിന് കീഴെ നിന്ന് ഒരു കുളി കഴിഞ്ഞാല്‍ ചൂടിന് ഒരാശ്വാസം പോലെയാണ്. എന്നാൽ ബാത്റൂമിലെ ഷവറിൽ വെള്ളം ശക്തിയിൽ വരുന്നില്ലേ, എന്നാൽ അതിനുള്ള ഒരു ടിപ്സ് ആണ് ഈ വിഡിയോയിൽ പറയുന്നത്.

വെള്ളത്തിലെ അഴുക്കു ഇരുന്നാണ് എങ്ങനെ ഷവറിലെ വെള്ളം ശക്തിയായി വരാതിരുന്നത്. ഇതു നമുക് എങ്ങനെ വളരെ എളുപ്പത്തിൽ ഷവറിൽ വെള്ളം മൂന്നിരട്ടി സ്പീഡിൽ വരാൻ ചെയ്യേണ്ടത് എന്ന് നോക്കാം.

അതിനായി ബേക്കിങ് സോഡാ, ചെറുനാരങ്ങാ അല്ലെങ്കിൽ വിനാഗിരി മാത്രം മതി. എങ്ങനെ ഇതുപയോഗിച്ച ക്ലീൻ ചെയ്യാം എന്ന് വീഡിയോയിലൂടെ കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.