സ്ഥിരമായി രാത്രി ചോറ് കഴിക്കുന്നവർ ഇത് അറിയാതെ പോകരുത്

ചോറ് എന്നത് മലയാളിക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ഭക്ഷണം ആണ്. വേറെ എന്തൊക്കെ ഭക്ഷണം കഴിച്ചാലും അല്പം ചോറ് അവസാനം കഴിച്ചില്ല എങ്കിൽ തൃപ്തി ആകാത്ത ചിലരെങ്കിലും ഉണ്ടാകും നമ്മുടെ ഇടയിൽ.

കുറഞ്ഞത് 2 നേരം എങ്കിലും ചോറ് കഴിക്കുന്നവരാണ് നാല്ലൊരു ശതമാനം മലയാളികളും. രാത്രിയിൽ പതിവായി ചോറ് കഴിക്കുന്നവരുണ്ട്. രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് ഊര്‍ജ്ജം. ഊര്‍ജ്ജം ധാരാളമടങ്ങിയ ഭക്ഷണമാണ് ചപ്പാത്തി. ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമായ രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.

എങ്കിലും രാത്രി കാലങ്ങളില്‍ ചോറ് കഴിക്കുന്നത് ശീലമാക്കിയവരാണ് മലയാളികള്‍. ആ ശീലം പെട്ടെന്നൊന്നും മാറ്റാന്‍ കഴിയുകയുമില്ല. എന്നാല്‍ രാത്രിയില്‍ ചോറ് കഴിക്കുന്നതിനേക്കാള്‍ നല്ലതാണ് ചപ്പാത്തി കഴിക്കുന്നത്.


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.