കലത്തപ്പം ഉണ്ടാക്കീട്ട് ശരിയാവാത്തവരൊക്കെ ഇത് ട്രൈ ചെയ്യൂ

രുചികരവും വ്യത്യസ്തവുമായ പലഹാരക്കൂട്ട് പരിചയപ്പെടാം. കലത്തപ്പം!!! വളരെക്കുറച്ച് ചേരുവകൾ മതിയാകും എന്നതിനാൽ അതിഥികൾ വന്നാൽ പെട്ടെന്ന് ഉണ്ടാക്കാവുന്ന വിഭവമാണിത്. വിരുന്നുകാര്‍ക്ക് വേണ്ടിയും നാലുമണി പലഹാരമായുമെല്ലാം ഈ അപ്പം നമുക്ക്
Read More...