2 സ്പൂൺ അരിപ്പൊടിയും 1 മുട്ടയും കൊണ്ട് പുതിയൊരു കിടിലൻ റെസിപ്പി 😋😋 രാവിലെയോ വൈകിട്ടോ ഇനി ഇത് മതി 👌👌

എന്നും വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍. രാവിലെയോ, വൈകിട്ടോ ഇനി ചായക്ക് ഈ പുതുപുത്തൻ പലഹാരം മതി. കഴിക്കാൻ നല്ല രുചിയും പിന്നെ പുതിയ രുചികൾ തേടുന്നവർക്ക് ഈ റെസിപ്പി തീർച്ചയായും ഇഷ്ടപ്പെടും.

പാത്രം കാലിയാവാൻ വേറൊന്നും ഇനി വേണ്ട. രുചിയേറിയ ഈ വിഭവം വളരെ എളുപ്പത്തില്‍ തന്നെ തയാറാക്കി എടുക്കാന്‍ സാദിക്കുന്നു. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

2 സ്പൂൺ അരിപ്പൊടിയും 1 മുട്ടയും കൊണ്ട് പുതിയൊരു കിടിലൻ റെസിപ്പി 😋😋 രാവിലെയോ വൈകിട്ടോ ഇനി ഇത് മതി 👌👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 

We would like to show you notifications for the latest news and updates.
Dismiss
Allow Notifications