കടയിൽ കിട്ടുന്നതിലും രുചിയിൽ അരിമുറക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം

രുചിയുള്ളതും കാണാൻ ഭംഗിയുള്ളതും ആയ പലഹാരങ്ങള്‍ പലതും കടയില്‍ നിന്നും മാത്രം വാങ്ങാന്‍ കിട്ടുന്ന സാധനങ്ങളാണ് എന്നൊരു മിഥ്യാധാരണയുണ്ട്. എന്നാൽ ഒന്ന് മനസ്സുവെച്ചാൽ ഇവാ നമ്മുടെ വീട്ടിലും രുചിയോടെ തയ്യാറാക്കുന്നതെ ഉള്ളൂ.

മലയാളികളുടെ ഒരു നാടൻ പലഹാരമാണ് അരിമുറുക്ക്. നാലുമണി ചായക്കൊപ്പം കറുമുറെ കടിക്കാന്‍ ചൂടുള്ള അരിമുറുക്ക് കൂടിയായാലോ.. വാങ്ങിക്കാൻ കടയിലേക്ക് ഓടേണ്ട. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം.

കേരള അരിമുറുക്ക് എങ്ങനെ രുചികരമായി വീട്ടിൽ തയ്യാറാക്കാം എന്നു നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

You Also Like :