കെമിക്കൽ ഡൈ ഉപയോഗിക്കാതെ എളുപ്പത്തിൽ നരച്ച മുടി കറുപ്പിക്കാം, ഒരു പാർശ്വഫലങ്ങളും ഇല്ലാതെ | 100% Natural Hairdye malayalam

100% Natural Hairdye Malayalam : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി അകാല നര കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഭക്ഷണരീതികളിലെ വ്യത്യാസം, ജോലിയിലെ മാനസിക സമ്മർദ്ദം, പാരമ്പര്യമായി കിട്ടുന്നത് എന്നിങ്ങനെ മുടി നരയ്ക്കുന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. തലയിൽ ഒന്നോ രണ്ടോ നരമുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ പതിവായി ഉപയോഗിക്കുന്നത് പല രീതിയിലുള്ള പ്രശ്നങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ വീട്ടിൽ […]

കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട; ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ശെരിക്കും ഞെട്ടും.!! | how to remove fungus in dress malayalam

How to remove fungus in dress Malayalam : നിനക്ക് ഇവിടെ എന്താ ഇത്രയ്ക്ക് പണി? അവൾ അങ്ങ് മലമറിക്കുകയാണെന്നാ വിചാരം. മിക്ക വീട്ടമ്മമാരും കേൾക്കുന്ന വാചകം ആണ് ഇതൊക്കെ. പുറത്തു നിന്നും നോക്കുന്നവർക്ക് നാല് നേരത്തെയും ഭക്ഷണം ഉണ്ടാക്കുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി തുടയ്ക്കുന്നതും മാത്രമാണ് വീട്ടിലെ പെണ്ണുങ്ങൾക്ക് ആകെ ഉള്ള ജോലികൾ. എന്നാൽ ഓരോ വീട്ടമ്മയ്ക്കും അറിയാം വീടിന്റെ ഏത് ദിശയിലേക്ക് തിരിഞ്ഞാലും പണികൾ മാത്രമേ ഉള്ളൂ എന്നത്. മക്കൾ […]

ചക്ക വൃത്തിയാക്കാൻ ഇത്ര എളുപ്പമായിരുന്നോ.!! ഇങ്ങനെ ചെയ്താൽ ഒരു ചുള തിന്നാൻ ആരും ഒന്ന് കൊതിച്ചു പോകും | Easy Jack Fruit Cutting Tips malayalam

Easy Jack Fruit Cutting Tips Malayalamചക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. അതു മാത്രമല്ല പഴുത്ത ചക്കചുള കഴിക്കാനും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ചക്ക വൃത്തിയാക്കുക എന്നതിനോട് പലർക്കും വലിയ താല്പര്യം ഇല്ല. കാരണം ചക്ക വൃത്തിയാക്കി കഴിയുമ്പോഴേക്കും കൈ മുഴുവൻ നാശമായിട്ടുണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ ചക്ക എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ ചക്ക എടുത്ത് നീളത്തിൽ […]

പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്.!! ഈ ഒരു സാധനം മതി.. ഇനി ഒരു പല്ലി പോലും വീട്ടിൽ ഉണ്ടാവില്ല.!! | Easy Tip To Get Rid Of Lizards malayalam

Easy Tip To Get Rid of Lizards Malayalam : നമുക്കറിയാം പ്രാണിശല്യം നമ്മുടെ വീടുകളിലൊക്കെ ഉള്ള ഒരു വലിയ പ്രശ്നം തന്നെയാണ്. പാറ്റകളെയും ഉറുമ്പുകളെയുമൊക്കെ പോലെ തന്നെ പല്ലിയും ഒരു വില്ലൻ തന്നെ. എങ്കിൽ ഇനി മുതൽ പല്ലിശല്യം മാറാൻ ഈയൊരു കുരുമതി. ഈ കുരു പള്ളിയുടെ ദേഹത്ത് തട്ടിയാൽ മതി പല്ലി ചത്തു പോവാൻ. മിക്ക വീടുകളിലും പകൽ ഉള്ളതിനേക്കാൾ രാത്രി പല്ലിശല്യം കൂടുതലായിരിക്കും. വീട്ടിലാകെ പല്ലിക്കാഷ്ഠവും ചുമരെല്ലാം ആകെ വൃത്തികേടാവുകയും ചെയ്യും. […]

നല്ല രുചികരമായ തൈര് സാദവും ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടിയും!! | Curd Rice & Potato Stir Fry malayalam

Curd Rice & Potato Stir Fry Malayalam : ഈ കൊടും വേനലിൽ ഭക്ഷണം കഴിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. കഴിക്കുന്ന ഭക്ഷണം ദഹിക്കാത്തത് ആണ് പലരും നേരിടുന്ന ഒരു പ്രശ്നം. അങ്ങനെ ഉള്ള അവസരങ്ങളിൽ ഉച്ചക്ക് കഴിക്കാൻ പറ്റിയ ഒന്നാണ് തൈര് സാദം. ഒപ്പം ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും കൂടി ഉണ്ടെങ്കിൽ കുശാൽ. ഇത് രണ്ടും എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. തൈര് സാദം ഉണ്ടാക്കാനായി നല്ലത് പോലെ വേവിച്ച […]

ഒരു ഗ്ലാസ് മതി ക്ഷീണവും വിശപ്പും മാറാൻ, ചൂടു കാലത്ത് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പി!! | Fruit Custard Recipe malayalam

Fruit Custard Recipe Malayalamചൂടു കാലത്ത് ദാഹം മാറാനായി പല രീതിയിലുള്ള പാനീയങ്ങളും ഉണ്ടാക്കി നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ പരീക്ഷിക്കാവുന്ന വളരെ രുചികരമായ ഒരു ഫ്രൂട്ട് കസ്റ്റാർഡ് റെസിപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാം. ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത് നാല് ടേബിൾ സ്പൂൺ അളവിൽ വാനില ഫ്ലേവറിലുള്ള […]

ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചിയൂറും ചാട്ട് മാക്രോണി!! | Chat Macaroni Recipe malayalam

Chat Macaroni Recipe Malayalam : പാശ്ചാത്യ രുചികളെ നമ്മുടെ നാടിന്റെ രുചികളുമായി ഇണക്കുമ്പോൾ ഉണ്ടാവുന്ന വിഭവങ്ങൾ എന്നും ഏവർക്കും പ്രിയപ്പെട്ടതാണ്. അങ്ങനെ ഉള്ള ഒരു ഫ്യൂഷൻ റെസിപ്പി ആണ് ചാട്ട് മാക്രോണി. ഇന്ത്യൻ ഫ്ലേവർ ആയ ചാട്പട്ടി മാക്രോണി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഞായറാഴ്ച ദിവസങ്ങളിൽ വെറൈറ്റിക്ക് വേണ്ടി ഒക്കെ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്. ദോശയും പുട്ടും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തിരിക്കുമ്പോൾ ഇത് പോലെ ഉള്ള വിഭവങ്ങൾ തീന്മേശയിൽ എത്തുമ്പോൾ കുട്ടികളുടെ കണ്ണുകളിലെ തിളക്കം […]

ചോറിന് നാടൻ വെണ്ടയ്ക്ക തോരൻ..😍വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കും ഈ വെണ്ടക്ക തോരൻ.!!🤤|Nadan Vendakka Thoran Recipe malayalam

Nadan Vendakka Thoran Recipe Malayalam : ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് ഈ വെണ്ടയ്ക്ക തോരൻ.. അതിനായി മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയിൽ വെണ്ടക്ക അരിയുക. മൂത്ത വെണ്ടക്ക ഒഴിവാക്കണം. സവാള കുറുകെ മുറിച്ച് കനം കുറച്ച് അരിഞ്ഞെടുക്കുക. മുളക് വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു പാനിൽ ഒന്നര സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് വറ്റൽമുളക് ചേർക്കുക. മൂത്ത ശേഷം അരിഞ്ഞു വെച്ച സവാളയും പച്ചമുളകും […]

അണ്ണൻ പൊളിയാണ്!! ഇത്‌ ആർക്കും ലഭിക്കാത്ത ഭാഗ്യം; സഹ റൈഡർക്ക് അജിത് നൽകിയത് ലക്ഷങ്ങളുടെ സമ്മാനം!!|actor ajith gifted bike to fan boy malayalam

actor ajith gifted bike to fan boy malayalamനേപ്പാളിലേക്ക് ബൈക്ക് യാത്രയ്ക്ക് പോയ സൂപ്പർ താരം അജിത് കുമാർ തന്റെ സഹയാത്രികന് ഇത് സംഘടിപ്പിച്ചതിന് 12 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു സൂപ്പർ ബൈക്ക് സമ്മാനിച്ചു. സുഗത് സത്പതി എന്ന സഹ റൈഡർക്ക് ആണ് അജിത് ബൈക്ക് സമ്മാനിച്ചത്. തെന്നിന്ത്യൻ താരം അജിത് സഹയാത്രികനായ സുഗത് സത്പതിയ്‌ക്കൊപ്പം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും ഒരുമിച്ച് ബൈക്ക് യാത്ര ചെയ്തിട്ടുണ്ട്. മെയ് 6 ന് അവസാനിച്ച നേപ്പാൾ ബൈക്ക് ടൂർ […]

സന്തൂർ ഗ്രാൻഡ്പായ്ക്ക് ഇന്ന് പിറന്നാൾ .!! 56 ജന്മദിനം കുടുബത്തോടൊപ്പം ആഘോഷിച്ച് റഹ്മാൻ; പ്രിയതമ ഒരുക്കിയ സർപ്രൈസ് വൈറൽ!!|Actor Rahman 56th Birthday Celebration viral malayalam

ctor Rahman 56th Birthday Celebration viral ഒരുകാലത്ത് മലയാള സിനിമ പ്രേഷകരുടെ ഹൃദയത്തിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് റഹ്മാൻ. ആ കാലത്ത് മമ്മൂട്ടിയും മോഹൻലാലും ആരാധകരെ സ്വന്തമാക്കുമ്പോളും റഹ്മാനും ഒട്ടും പിന്നിലല്ലായിരുന്നു. 1983ൽ തന്റെ പതിനാറാമത്തെ വയസിലാണ് അഭിനയ ജീവിതത്തിലേക്ക് റഹ്മാൻ കടക്കുന്നത്. പത്മരാജന്റെ കൂടെവിടെ എന്ന സിനിമയിലായിരുന്നു നടൻ ആദ്യമായി വേഷമിടുന്നത്. മമ്മൂട്ടിക്കൊപ്പം ബിഗ്സ്‌ക്രീനിൽ പിടിച്ചു നിന്ന റഹ്മാനു ലഭിച്ചത് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരമായിരുന്നു. മലയാളത്തിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച റഹ്മാൻ […]