താര ആന്റിയുടെ കുട്ടിയുടെ അച്ഛൻ അമ്മയുടെ സഹോദരൻ ആണെന്ന് കല്യാണി രൂപയോട്…!!കല്യാണിയെ കളിയാക്കാൻ എത്തിയ പ്രകാശൻ വലിയ നിരാശയോടെ മടങ്ങുന്നു..!! അവസാനം സരയുവിന് ആ തിരിച്ചടി കിട്ടുന്നു..!!|mounaragam today episode promo nov 29
mounaragam today episode promo nov 29ടെലിവിഷൻ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സന്തോഷകരമായ മുഹൂർത്തത്തിലൂടെയാണ് ഇപ്പോൾ മൗനരാഗം പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിതകഥ തുറന്നു പറഞ്ഞനാൾ മുതൽ തന്നെ കല്യാണി സംസാരിക്കുന്നതും, തന്നെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ മുന്നിൽ ഉറച്ച ശബ്ദം ഉണ്ടാക്കുകയും ഉണ്ടാക്കുന്നതും കാണാൻ കാത്തിരിക്കുകയായിരുന്നു മിനിസ്ക്രീൻ പ്രേമികൾ. ആ കാത്തിരിപ്പിന് വിരാമം ഇട്ട് ഇപ്പോൾ കല്യാണി മിണ്ടിത്തുടങ്ങിയിരിക്കുകയാണ്. എന്നാൽ ആ സത്യം ഓരോരുത്തരായി അറിഞ്ഞു വരുന്നതേയുള്ളൂ. […]