സാന്ത്വനം താരം അപ്പു വിവാഹിതയായി;കടന്നുചെന്ന വീടും നാടുമൊക്കെ കണ്ട് അതിശയിച്ച് താരത്തിന്റെ ആരാധകർ!! |Santhwanam Appu Raksha raj’s husband home video malayalam

Santhwanam Appu Raksha raj’s husband home video malayalamകുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാന്ത്വനം പരമ്പരയിൽ അപ്പു എന്ന കഥാപാത്രമായി എത്തുന്ന നടി രക്ഷാ രാജ്. സാന്ത്വനം വീടിന്റെ പ്രിയമരുമകളാണ് രക്ഷ അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം. ഏറെ ആരാധകരുള്ള രക്ഷയുടെ വിവാഹം ഈയിടെയായിരുന്നു നടന്നത്. സാന്ത്വനത്തിലെ സഹതാരങ്ങളും ആരാധകരും ചേർന്ന് താരത്തിന്റെ വിവാഹം അടിച്ചുപൊളിക്കുകയായിരുന്നു. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണലായ ആർജക്കാണ് രക്ഷയെ ജീവിതസഖിയാക്കിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുകയായിരുന്നു. […]

രൂപയുടെയും കല്യാണിയുടെയും നാടകം പൊളിച്ചടുക്കി കിരൺ!! ശബ്‌ദം തിരിച്ചു കിട്ടിയ വിക്രമിനെ വെല്ലുവിളിച്ച് സോണി!!|Mounaragam Today Episode August 2 Malayalam

Mounaragam Today Episode August 2 Malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നടന്നത് പ്രേക്ഷകർക്ക് ആകാംക്ഷ ഉളവാക്കുന്ന കാര്യങ്ങളാണ്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ കിരണും രൂപയും തമ്മിലുള്ള സംഭാഷണമാണ് കണ്ടത്. അതിനു ശേഷം കിരൺ നേരെ വീട്ടിലേക്ക് കയറി ചെന്ന് കല്യാണിയോട് അമ്മ വന്നിരുന്നോ എന്ന് ചോദിക്കുന്നു. കല്യാണി ഇല്ലെന്ന് പറഞ്ഞപ്പോൾ എന്തൊക്കെയോ ദുരൂഹതകൾ തോന്നുകയാണ് കിരണിന്. പിന്നീട് കല്യാണിയോട് ബേബിഷവർ നടത്തുന്നതിനെ കുറിച്ച് സംസാരിച്ച് അച്ഛൻ നൽകിയ ഗിഫ്റ്റുകൾ നൽകുന്നു. പിന്നെ കാണുന്നത് […]

എന്താണ്‌ മോളേ ലാലേട്ടന്റെ അടുത്ത്‌ മൊടയാണാ!! മുണ്ടു മടക്കിക്കുത്തി മമ്മൂട്ടി തൊട്ടരികിൽ മോഹൻലാൽ – വൈറൽ ഫോട്ടോ!!|Mohanlal and Mammootty viral Special Photo Latest Malayalam

Mohanlal and Mammootty viral Special Photo Latest Malayalamഇനിയെത്ര കാലഘട്ടം കഴിഞ്ഞാലും മലയാളത്തിലെ ഈ രണ്ട് താരരാജാക്കന്മാരെയും പിന്നിലാക്കാൻ ആർക്കും കഴിയില്ല എന്നത് സംശമില്ലാത്ത കാര്യം തന്നെയാണ്. സത്യത്തിൽ മലയാളികളുടെ അഭിമാനം തന്നെയാണ് ഇവർ രണ്ട് പേരും. ട്രെൻഡ്സിനനുസരിച്ച് സ്റ്റൈലിഷ് ആയി ഡ്രെസ് ചെയ്യുന്ന കാര്യത്തിൽ പോലും മലയാളത്തിലെ സകല ന്യൂ ജനറേഷൻ നടന്മാരെയും ഇവർ തോല്പ്പിക്കാറുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടി. സൗത്ത് ഇന്ത്യയിലെ യുവതാരങ്ങളിൽ സ്റ്റൈലിഷ് ഐക്കൺ എന്ന് അറിയപ്പെടുന്നത് ദുൽഖർ സൽമാൻ ആണ് എന്നാൽ […]

അമ്മ, അമ്മൂമ്മ, കുഞ്ഞുമോൾ!! മുത്തശ്ശിയുടെ മടിയിൽ കിടന്ന് കഥകൾ കേട്ട് സുധാപ്പു!!ഓർക്കാൻ ഒരുപാട് ഇഷ്ടംമുള്ള കാലങ്ങൾ !!|Sowbhagya Venkitesh Precious Moments With Subba lakshmi Viral

Sowbhagya Venkitesh Precious Moments With Subba lakshmi Viral മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും സോഷ്യൽ മീഡിയ താരവുമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരകല്യാണിൻ്റെ മകളും നടി സുബ ലക്ഷ്മിയുടെ കൊച്ചുമോളുമായ സൗഭാഗ്യ ടിക് ടോക്ക് വീഡിയോയിലൂടെയാണ് കൂടുതൽ മലയാളികളുടെ മുന്നിൽ എത്തിയത്. 2020 ഫെബ്രുവരിയിലായിരുന്നു താരത്തിൻ്റെ വിവാഹം. നടനും, ഡാൻസറുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. ഫ്ലവേഴ്സ് ചാനലിലെ ചക്കപ്പഴത്തിൽ ഒരു പ്രധാന കഥാപാത്രമായി അർജുൻ എത്തിയിരുന്നു. കുടുംബ ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന […]

വക്കീലിന്റെ ആ ഞെട്ടിക്കുന്ന രഹസ്യം തിരിച്ചറിഞ്ഞ സുമിത്ര സിദ്ധുവിന് നേരെ തിരിയുമ്പോൾ സുമിത്രാസില്‍ വേദിക ചെയ്തത്‌ കണ്ട്‌ ഞെട്ടി സുമിത്ര!! |Kudumbavilak Today Episode Promo August 2 Malayalam

Kudumbavilak Today Episode Promo August 2 Malayalamഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് വസുമതിയമ്മയെ കണ്ട് വീണ്ടും വേദികയെ വിളിച്ചു കൊണ്ടുപോവണമെന്ന് പറയുന്നതാണ്. പക്ഷേ വസുമതിയമ്മ ദേഷ്യത്തിൽ സിദ്ധുവിനോട് പെരുമാറുകയാണ്. രോഗിയായ ഭാര്യയോട് ചെയ്തതൊക്കെ പറഞ്ഞ് വസുമതിയമ്മയുടെ വായിൽ നിന്ന് കേൾക്കേണ്ടതെല്ലാം കേട്ട് സിദ്ധു അവിടെ നിന്ന് ഇറങ്ങി. എന്നാൽ സുമിത്ര വേദികയേയും കൂട്ടി പുറപ്പെട്ടത് സുമിത്രാസിലേക്കായിരുന്നു. സുമിത്ര വേദികയ്ക്ക് അവിടെ ജോലി […]

കുഞ്ഞിന്റെ നൂലുകെട്ടിന്റെ അന്ന് ആ വിശേഷ വാർത്തയുമായി അഞ്ചു!! ശിവാഞ്ജലിമാർ ഇല്ലാതെ നൂലുകെട്ട് നടത്തേണ്ടെന്ന തീരുമാനത്തിൽ അപ്പു!!|Santhwanam Today Episode promo August 2 Malayalam

Santhwanam Today Episode promo August 2 Malayalamമിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ കൂട്ടുകുടുംബത്തിലെ ബന്ധങ്ങൾ ശിഥിലമായ അവസ്ഥയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഇന്നലെ സീരിയൽ അവസാനിക്കുമ്പോൾ ബാലേട്ടനും ഹരിയും പോലീസ് പറഞ്ഞതനുസരിച്ച് അമ്പല പരിസരത്തുണ്ടെന്ന് അറിഞ്ഞ് ശിവനെയും അഞ്ജുവിനെയും അന്വേഷിച്ചിറങ്ങിയതായിരുന്നു. എന്നാൽ ശിവനും അഞ്ജുവും മൂന്നാറിലേക്ക് പോകാനാണ് ഒരുങ്ങിയത്. അതിനിടയിൽ ബസ് തിരഞ്ഞ് നടക്കുന്നതിനിടയിൽ അഞ്ജു പലതും ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ തല കറങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.എന്നാൽ സാന്ത്വനം വീട്ടിൽ അഞ്ജുവിനെയും […]

ഞാൻ റിസ്ക്ക് എടുക്കുന്നു; അടി, ഇടി, ഒടിവ്, ചതവ്, മാനഹാനി എല്ലാം സംഭവിക്കാം.!! പൊതുസ്ഥലത്ത് വസ്ത്രം മാറി സ്റ്റാർ മാജിക്ക് താരം ലക്ഷ്‌മി നക്ഷത്ര!!|Lakshmi Nakshatra Changing Dress At Public Malayalam

Lakshmi Nakshatra Changing Dress At Public Malayalamമലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ തുടങ്ങിയ ജനപ്രിയ എൻ്റർടൈൻമെന്റ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ ലക്ഷ്മി നക്ഷത്ര തന്റേതായ അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തൻ്റെ വിശേഷങ്ങളും രസകരമായ വീഡിയോസും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന് രണ്ട് മില്യണിനടുത്ത് സബ്സ്ക്രൈബ് ഉണ്ട്. ചുരുങ്ങിയ കാലം […]

പാചകറാണിയുടെ വീട്ടിൽ ആഘോഷം!! ലക്ഷ്മി നായരുടെ അനുകുട്ടിയുടെ 7 മാസത്തെ വളകാപ്പ്!! സീമന്തം ആഘോഷമാക്കി താരം!!|Lakshmi Nair Daughter In Law Seemantham Celebration Malayalam

Lakshmi Nair Daughter In Law Seemantham Celebration Malayalamകുക്കറി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി നായർ. കൈരളി ടിവിയിലെ മാജിക് ഓവൻ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി ആളുകൾക്കിടയിൽ സുപരിചിതയായി മാറിയത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ലക്ഷ്മി വീണ്ടും അമ്മൂമ്മ ആവുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. മരുമകളായ അനുക്കുട്ടി ഗർഭിണിയാണെന്ന് പറഞ്ഞുള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. ഏഴാം മാസത്തിൽ ഈ സന്തോഷം വീഡിയോയിലൂടെ പങ്കിടാം എന്ന് […]

ശ്രീനിലയത്തിൽ നിന്ന് വേദികയെ പുറത്താക്കാൻ സിദ്ധാർത്ഥ് ഒരുങ്ങുമ്പോൾ സുമിത്രയുടെ ആ വാക്കുകൾ സിദ്ധുവിനെ തകർത്തു കളഞ്ഞു!!|Kudumbavilakku today episode promo august 1 malayalam

Kudumbavilakku today episode promo august 1 malayalamഏഷ്യാനെറ്റ് മിനിസ്ക്രീൻ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബ വിളക്കിൽ നടക്കുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്. സീരിയലിൽ നെഗറ്റീവ് റോൾ കൈകാര്യം ചെയ്യുന്ന വേദികയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സുമിത്ര ശ്രീനിലയത്ത് താമസിപ്പിച്ചതിൻ്റെ ദേഷ്യത്തിലാണ് സിദ്ധാർത്ഥ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥ് ശ്രീനിലയത്തിൽ വന്ന് അച്ഛനോട് ഇവിടെ വേദികയെ താമസിപ്പിച്ചതിൻ്റെ ഉദ്ദേശ്യം അന്വേഷിക്കുകയാണ്. വേദികയെ പിടിച്ച് ഇപ്പോൾ ഈ വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് സിദ്ധാർത്ഥ് പുറത്താക്കാൻ […]

ഇതാര് നമ്മുടെ ഗീതുമോള് അല്ലെ ?? കണ്ണ് തള്ളി ആരാധകർ വൈറലായി വീഡിയോ | A baby look like exactly Malootty viral

A baby look like exactly Malootty viral മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ബാലതാരം ആയിരുന്നു ബേബി ശാമിലി. നമ്മുടെ സ്വന്തം മാളൂട്ടി. മാളൂട്ടി സിനിമ ഇറങ്ങിയ സമയം മുതൽ അച്ഛനമ്മമാരുടെ മെയിൻ ട്രെൻഡ് മക്കളെ മാളൂട്ടി സ്റ്റൈലിൽ നടത്തുക എന്നതായിരുന്നു. അതിപ്പോഴും മാറിയിട്ടില്ല. അത്തരത്തിൽ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ചെന്നൈയിലെ ബസ് യാത്രയ്ക്കിടെ കണ്ടെത്തിയ ഒരു രസകരമായ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരാളെപ്പോലെ 7 ആളുണ്ടാകും എന്ന് […]