അമ്പമ്പോ സൂപ്പർ 😲👌 എന്താ വീട് അല്ലെ.. 3500 sqftലെ വിസ്മയം, അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മനോഹരമായ ഒരു ഭവനം 👌👌

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഇല്ലാത്തവരായി ആരാണ് ഉള്ളത്. ആ ഒരു ആഗ്രഹം സാധ്യമാകുന്നതിനായി കഠിനമായി പ്രയത്നിക്കുന്നവരാണ് മിക്കവാറും. പണമുണ്ടായാലും ഇല്ലെങ്കിലും ഒരു വീട് അതിമനോഹരമായി നിര്മിക്കണമെങ്കിൽ കൃത്യമായ പ്ലാനും ഐഡിയകളും ഉണ്ടായിരിക്കണം. വലുതും ചെറുതുമായ ഏതൊരു വീട് ആണെങ്കിൽ പോലും എപ്പോഴും ശാന്തതയും സമാദാനവും

നിലനിൽക്കുന്നതാകണം എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. നിർമ്മിതിയിലെ വ്യത്യസ്തതയാണ് ഓരോ വീടുകളെയും കൂടുതൽ മേന്മയുള്ളതാക്കി തീർക്കുന്നത്. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് 3500 sqftൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചിരിക്കുന്ന ഒരു ഭവനം ആണ്. മനോഹരമായ ക്വാർട്ടിയാർഡ് ആണ് ഈ വീട്ടിലെ ഏറ്റവും പ്രധാന ഹൈലൈറ്റ്.

ബോക്സി ടൈപ്പിലുള്ള ഒരു ഡിസൈൻ ആണ് വീടിന് നൽകിയിരിക്കുന്നത്. നീളൻ വരാന്ത പോലുള്ള ഒരു മനോഹരമായ സിറ്റൗട്ട് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എത്ര കസേര വേണമെങ്കിലും ഇടാൻ പറ്റുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. വ്യത്യസ്തമായ എന്നാൽ ഒട്ടും തന്നെ സ്‌പേസ് നഷ്ടപ്പെടാത്ത രീതിയിൽ ആണ് വീടിന്റെ നിർമാണം. കളർ കോമ്പിനേഷനോട് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ഈ വീട് നല്ല ക്വാളിറ്റിയുള്ള വസ്തുക്കളാൽ ആണ് നിർമിച്ചിരിക്കുന്നത്.

നാല് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. അടുക്കളയിൽ സ്റ്റോറേജ് സ്‌പേസ് കൂട്ടുന്നതിനായി ധാരാളം കബോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ് ഉപയോഗിക്കുന്നവരാണല്ലോ നമ്മളെല്ലാം, ഗ്യാസ് ലീക്ക് ആയിക്കഴിഞ്ഞാൽ അപകടം ഇല്ലാതിരിക്കാനുള്ള സാഹചര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സെക്യൂരിറ്റിക്ക് ഒരുപാട് പ്രാധാന്യം നല്കിയിരിക്കുനന് രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത് എന്ന് ഇതിൽ നിന്നും മനസിലാക്കാം. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Start Deal