ചെറിയ സ്ഥലത്തെ വലിയ വീട്.. ഒന്നും നോക്കണ്ട കലക്കൻ വീട് 👌👌

വലിയ ഒരു വീട് നിർമിക്കണം എങ്കിൽ കൂടുതൽ സ്ഥലം വേണം എന്നായിരിക്കും ഏതൊരാളും ചിന്തിച്ചിരിക്കുക. എന്നാൽ സ്ഥലത്തിലല്ല കാര്യം. പ്ലോട്ട് ചെറുതാണെങ്കിലും അതിൽ മനോഹരമായ ഒരു വീട് നിർമിക്കണം എങ്കിൽ കൃത്യമായ പ്ലാനിങ്ങുകൾ ഉള്ളവർക്ക് മാത്രമേ സാധിക്കുകയുള്ളു.. വ്യത്യസ്തമായ ഒരു വീട് നിർമിക്കുവാൻ ആയിരിക്കും ഏതൊരാളും ആഗ്രഹിക്കുക അല്ലെ. അത്തരത്തിൽ കുറഞ്ഞ സ്ഥലത്ത് വ്യത്യസ്തമായ ഡിസൈനിൽ

നിർമിച്ചിരിക്കുന്ന 2175 sqft വീട് നമുക്കിവിടെ പരിചയപ്പെടാം. മനോഹരമായ കോർട്ടിയടോഡ്‌ കൂടിയ ഒരു മനോഹര ഭവനം ആണിത്. വലിയ ഒരു കാർപോർച്ച് ആണ് ഈ വീടിന് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്. ചെറിയ വാഹനങ്ങൾ രണ്ടോ മൂന്നോ എണ്ണം ഇടാനുള്ള ഒരു സൗകര്യവും ഇവിടെ ഉണ്ട്. മെയിൻ ഡോർ കയറി ചെല്ലുന്നത് ഗസ്റ്റ് റൂമിലേക്കാണ്.

ഏകദേശം മൂന്ന് പേർക്ക് ഇരിക്കുവാനുള്ള സെറ്റി ഇവിടെ അറേഞ്ച് ചെയ്യുവാൻ സാധിക്കും. മനോഹരമായ ഒരു ടീവി യൂണിറ്റ് ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്. താല്പര്യമെങ്കിൽ അവിടെ നിന്നും മാറ്റി സെറ്റ് ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഉണ്ട്. ഒട്ടും തന്നെ സ്ഥലം നഷ്ടപ്പെടുത്താതെ ആണ് ഈ വീടിന്റെ നിർമാണം. സ്റ്റെയർ ഉള്ളിലായാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്.

കുറഞ്ഞ സ്ഥലമാണെങ്കിലും മനോഹരമായ വലിയ വീട് നിര്മിക്കുവാനും സാധിക്കും എന്ന് ഈ വീട് നിർമാണത്തിലൂടെ നമുക്ക് മനസിലാക്കുവാൻ സാധിക്കും. 92 ലക്ഷം രൂപയാണ് ഈ വീടിനും സ്ഥലത്തും കൂടി വരുന്ന വില 3.1 സെന്റിൽ ആണ് ഈ വീടിന്റെ നിർമാണം. വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഈ വീട് തീർച്ചയായും ഇഷ്ടമാകും. ഈ വീടിനെക്കുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ..