ദോശ/ഇഡ്ഡലി സൂപ്പർ ആകാൻ ഈ പത്ത് കാര്യങ്ങൾ ശ്രെദ്ധിക്കൂ

ഇഡ്ഢലി, ദോശ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല. ഇന്ത്യയിലെ ഏതു കോണിൽ ചെന്നാലും ഇവാ രണ്ടും കിട്ടാതെ ഇരിക്കില്ല. പൂവു പോലുള്ള ഇഡ്ഢലിയും ആവി പറക്കുന്ന സാമ്പാറും മൊരിഞ്ഞ ദോഷയും കൂടെ ഉള്ളി, തേങ്ങാ ചട്‌നിയുമെല്ലാം ഏതു നാട്ടില്‍ ചെന്നാലും നാം അന്വേഷിച്ചു നടക്കുകയും ചെയ്യും.

എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ ഹോട്ടലിൽ നിന്ന് കഴിക്കുന്ന അത്രയും ചിലപ്പോൾ സ്വാദ് കിട്ടാറില്ല. നല്ല ഇഡ്ഢലിയും ദോശയും തയ്യാറാക്കുന്നതിന്റെ ഏറ്റവും പ്രധാന ഗുട്ടന്‍സ് അരച്ചെടുക്കുന്ന മാവില്‍ തന്നെയാണ്.

ദോശ/ഇഡ്ഡലി സൂപ്പർ ആകാൻ ഈ പത്ത് കാര്യങ്ങൾ ശ്രെദ്ധിക്കൂ.. നല്ല പൂ പോലുള്ള ഇഡ്ഡലിയും മൊരിഞ്ഞ ദോശയും നമുക് വീട്ടിൽ ഉണ്ടാക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.